¡Sorpréndeme!

ലാലേട്ടന്‍ മാറ്റം പരീക്ഷിച്ച വര്‍ഷം 2018 | filmibeat Malayalam

2019-01-01 87 Dailymotion

Mohanlal's new photo shoot in hyderabhad ramoji film city
പുതിയ വര്‍ഷത്തിലും നിരവധി സിനിമകള്‍ ലാലേട്ടന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇതിനിടെ മോഹന്‍ലാല്‍ നടത്തിയൊരു ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. വനിതാ മാഗസിന്റെ പുതുവര്‍ഷ പതിപ്പിനായി താരം നടത്തിയ ഫോട്ടോഷൂട്ട് വീഡിയോ ആയിരുന്നു ഇറങ്ങിയിരുന്നത്.